വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാച്ച്‌ടവർ ലൈ​ബ്ര​റി

വാച്ച്‌ടവർ ലൈ​ബ്രറി ഇൻസ്റ്റാൾ ചെയ്യാം

വാച്ച്‌ടവർ ലൈ​ബ്രറി ഇൻസ്റ്റാൾ ചെയ്യാം

വാച്ച്‌ടവർ ലൈ​ബ്രറി ഡൗൺലോഡ്‌ ചെയ്‌ത്‌ ഇൻസ്റ്റാൾ ചെയ്യു​ന്ന​തിന്‌:

  1. 1. ഈ പേജിലെ ഡൗൺലോഡ്‌ ബട്ടണിൽ ക്ലിക്ക്‌ ചെയ്യുക.

  2. 2. ലിസ്റ്റിൽനിന്ന്‌ നിങ്ങളു​ടെ ഭാഷ തിര​ഞ്ഞെ​ടു​ക്കുക, എന്നിട്ട്‌ വാച്ച്‌ടവർ ലൈ​ബ്രറി .exe ഫയൽ ലഭിക്കു​ന്ന​തിന്‌ ഡൗൺലോഡ്‌ ബട്ടൺ ക്ലിക്ക്‌ ചെയ്യുക.

  3. 3. ഡൗൺലോഡ്‌ ചെയ്‌ത ഫയൽ ഇൻസ്റ്റാൾ ചെയ്യു​ന്ന​തിന്‌ ഡബിൾ ക്ലിക്ക്‌ ചെയ്‌തിട്ട്‌, സ്‌ക്രീ​നിൽ വരുന്ന നിർദേ​ശങ്ങൾ പാലി​ക്കുക.

  4. 4. വാച്ച്‌ടവർ ലൈ​ബ്രറി പാക്കേജ്‌ ഇപ്പോൾ ഇൻസ്റ്റാൾ ആയെങ്കി​ലും അതിലുള്ള വിവരങ്ങൾ ഇപ്പോ​ഴും ഡൗൺലോഡ്‌ ആയിട്ടില്ല, അതിനാ​യി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:

    1. a. വാച്ച്‌ടവർ ലൈ​ബ്രറി തുറക്കുക.

    2. b. സഹായം എന്നതി​ലേക്കു പോയിട്ട്‌ ലൈ​ബ്ര​റി​യി​ലെ വിവരങ്ങൾ ഡൗൺലോഡ്‌ ചെയ്യു​ന്ന​തി​നാ​യി അപ്‌ഡേ​റ്റു​കൾ ഉണ്ടോ എന്നു നോക്കുക എന്നതിൽ ക്ലിക്ക്‌ ചെയ്യുക.

    അതല്ലെങ്കിൽ അപ്‌ഡേറ്റ്‌ ചെയ്‌ത പാക്കേജ്‌ ഡൗൺലോഡ്‌ ചെയ്യു​ന്ന​തി​നുള്ള മറ്റൊരു വഴി: വാച്ച്‌ടവർ ലൈ​ബ്രറി അപ്‌ഡേറ്റ്‌ ചെയ്യാൻ” എന്ന പേജിലെ നിർദേ​ശങ്ങൾ അനുസ​രി​ക്കുക.