ബെഥേലിലെ ജീവിതം

ബെഥേലിലെ ജീവിതം

എരിതീ​യെ വരുതി​യി​ലാ​ക്കി!

പരിശീ​ല​നം​കൊ​ണ്ടു പ്രയോ​ജ​ന​മു​ണ്ടെന്ന കാര്യം ഭയാന​ക​മായ ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തിൽ മനസ്സി​ലാ​യി

ബെഥേലിലെ ജീവിതം

എരിതീ​യെ വരുതി​യി​ലാ​ക്കി!

പരിശീ​ല​നം​കൊ​ണ്ടു പ്രയോ​ജ​ന​മു​ണ്ടെന്ന കാര്യം ഭയാന​ക​മായ ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തിൽ മനസ്സി​ലാ​യി

ആയിരങ്ങൾ മധ്യ അമേരി​ക്കൻ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കു​ന്നു

ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കാൻ അനേകർ ത്യാഗങ്ങൾ ചെയ്യ്‌തി​രി​ക്കു​ന്നു. ബുക്ക്‌ ചെയ്‌ത ബസ്സുക​ളിൽ ദിവസ​ങ്ങ​ളോ​ളം അവർ യാത്ര ചെയ്‌തു. ബഥേൽ സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ കുട്ടി​ക​ളും യുവജ​ന​ങ്ങ​ളും എന്താണ്‌ പറഞ്ഞത്‌?

ഒരു അവിസ്‌മ​ര​ണീ​യ​യാ​ത്ര

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​വും, ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീ​സും സന്ദർശിക്കാനായി, മാർസേലസിന്‌ പല തടസ്സങ്ങ​ളും മറിക​ട​ക്കേ​ണ്ടി​വ​ന്നു. സന്ദർശനം അദ്ദേഹ​ത്തിന്‌ ഇഷ്ടപ്പെ​ട്ടോ?

യഹോ​വ​യു​ടെ നാമം പ്രസിദ്ധമാക്കുന്ന ബൈബിൾ പ്രദർശ​നം

ഈ ഗംഭീ​ര​മാ​യ ബൈബിൾ പ്രദർശ​നം 2013-ൽ ലോകാ​സ്ഥാ​നത്ത്‌ തുടക്കം കുറിച്ചു. വിരള​വും അതേസ​മ​യം അമൂല്യ​വും ആയ പല ബൈബി​ളു​ക​ളും സംഭാ​വ​ന​യാ​യി ലഭിച്ചു.

“പാറ” കാണാൻ അവസരം!

അയൽക്കാർക്കും ബിസി​നെ​സ്സു​കാർക്കും പ്രാ​ദേ​ശി​ക അധികാ​രി​കാ​രി​കൾക്കും സന്ദർശി​ക്കു​ന്ന​തി​നാ​യി മധ്യയൂ​റോപ്പ്‌ ബ്രാഞ്ച്‌ തങ്ങളുടെ ഓഫീസ്‌ തുറന്നു​കൊ​ടു​ത്തു. “സെൽറ്റേ​ഴ്‌സിൽ 30 വർഷം” എന്നായി​രു​ന്നു ആ പരിപാ​ടി​യു​ടെ പേര്‌. അവിടെ എത്തിയ 3,000-ത്തോളം സന്ദർശ​ക​രിൽ ചിലർക്കു പറയാ​നു​ണ്ടാ​യി​രു​ന്നത്‌ എന്താണ്‌?

സവിശേഷതയാർന്ന ഒരു ബൈബിൾപ്രദർശനം

ചരിത്രത്തിന്റെ തുടക്കംമുതലെ യഹോവയാം ദൈവം ദൈവത്തിന്റെ വ്യക്തിപരമായ പേര്‌ മനുഷ്യർക്ക്‌ വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഓരോ കാലങ്ങളിലായി ദൈവത്തിന്റെ പേര്‌ ബൈബിൾ പരിഭാഷയിൽ നിലനിറുത്തിയിരിക്കുന്നത്‌ എങ്ങനെയാണെന്ന്‌ കാണുക.

60 ദിവസ​ത്തി​നു​ള്ളിൽ...!

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അവരുടെ അഞ്ചു കെട്ടി​ട​ങ്ങൾ ഒഴിഞ്ഞു​കൊ​ടു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അവയുടെ മൊത്തം തറ വിസ്‌തീർണം, 11 ഫുട്‌ബോൾ ഗ്രൗണ്ടു​കൾ ചേരുന്ന അത്രയും വരും! പറഞ്ഞ സമയത്തി​നു​ള്ളിൽ അതു പൂർത്തി​യാ​ക്കാൻ സന്നദ്ധ​സേ​വ​ക​രു​ടെ സംഘത്തിന്‌ എങ്ങനെ കഴിഞ്ഞു?

ബെഥേൽ അലക്കു​ശാ​ല: പഴന്തു​ണി​മു​തൽ സിൽക്ക്‌ ടൈവരെ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലു​ള്ള ബ്രാഞ്ച്‌ ഓഫീ​സി​ന്റെ അലക്കു​ശാ​ല​യിൽ ചുറു​ചു​റു​ക്കു​ള്ള ധാരാളം ചെറു​പ്പ​ക്കാർ ജോലി ചെയ്യു​ന്നുണ്ട്‌. ഓരോ വർഷവും ഏകദേശം 1,800 ടൺ തുണി​ക​ളാണ്‌ അവർ അലക്കു​ന്നത്‌.

ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽ സമുച്ച​യ​ങ്ങൾ സന്ദർശി​ക്കാൻ നിങ്ങളെ ക്ഷണിക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​വും ഐക്യ​നാ​ടു​ക​ളി​ലെ ബ്രാ​ഞ്ചോ​ഫീ​സും ടൂറിൽ ഉൾപ്പെ​ടു​ന്നു.

ഒരു അടയാളം അതിന്റെ കഥ പറയു​മ്പോൾ...

ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലു​ള്ള പ്രസി​ദ്ധ​മാ​യ ഒരു അടയാ​ള​മാണ്‌ വാച്ച്‌ട​വർ എന്ന ബോർഡ്‌. അതേക്കു​റിച്ച്‌ കൂടുതൽ അറിയൂ.

117 ആഡംസ്‌ സ്‌ട്രീ​റ്റി​ന്റെ പടിയി​റ​ങ്ങു​മ്പോൾ

ബ്രൂക്‌ലി​നി​ലെ പ്രശസ്‌ത​മാ​യ ഒരു കെട്ടി​ട​സ​മു​ച്ച​യ​ത്തെ​ക്കു​റി​ച്ചും അവിടെ നടന്ന അച്ചടി​പ്ര​വർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള ഓർമകൾ ബെഥേൽകു​ടും​ബാം​ഗങ്ങൾ പങ്കു​വെ​ക്കു​ന്നു.

വാൾക്കി​ലിൽ അരനൂ​റ്റാണ്ട്‌

യഹോ​വ​യു​ടെ സാക്ഷികൾ ന്യൂ​യോർക്ക്‌ സിറ്റിക്ക്‌ അടുത്തുള്ള വാച്ച്‌ട​വർ ഫാമുകൾ സ്വന്തമാ​ക്കി​യ കഥ ജോർജ്‌ കൗച്ച്‌ വിവരി​ക്കു​ന്നു.

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ ലയിപ്പിക്കുന്നു

ഞങ്ങൾ 20-ലേറെ ബ്രാഞ്ചോഫീസുകൾ ലയിപ്പിച്ചത്‌ എന്തുകൊണ്ട്‌?

ന്യൂയോർക്കിലെ ബ്രൂക്‌ലിനിലെ ബോസെർറ്റ്‌ ഹോട്ടലിനോട്‌ വിടപറയുന്നു

ഇറ്റാലിയൻ നവോത്ഥാന ശില്‌പമാതൃകയിൽ പണിത 14-നില കെട്ടിടം യഹോവയുടെ സാക്ഷികൾ വിറ്റു. ഒരു നൂറ്റാണ്ടിന്റെ പഴമപേറുന്ന ഈ മനോഹരസൗധത്തിന്റെ ചരിത്രം വായിക്കുക.

‘ദി വാച്ച്‌ടവർ’ബ്രൂക്‌ലിൻ നഗരത്തി​ലെ ഒരു പരിചിത കാഴ്‌ച

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തി​നു മുകളിൽ സ്ഥാപി​ച്ചി​രി​ക്കു​ന്ന സമയവും താപനി​ല​യും സൂചി​പ്പി​ക്കു​ന്ന സംവി​ധാ​നം 40 വർഷത്തി​ലേ​റെ​യാ​യി ന്യൂ​യോർക്ക്‌ നഗരവാ​സി​കൾക്ക്‌ ഒരു പരിചിത കാഴ്‌ച​യാണ്‌.

വാച്ച്‌ടവർ ഫാമുകൾ—അഞ്ചു പതിറ്റാണ്ടിന്റെ വിളവെടുപ്പ്‌

യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസ പ്രവർത്തങ്ങൾക്കുവേണ്ടി ഈ ഫാമുകളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയെന്നു കാണുക.