ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

മാര്‍ഷല്‍ ദ്വീപുകള്‍

  • ലോറ ഗ്രാമം, മജുറോ പവിഴദ്വീപ്‌, മാർഷൽ ദ്വീപു​കൾ​—കൊപ്ര ഉണക്കു​ന്ന​യാ​ളോ​ടു മാർഷ​ലീസ്‌ ഭാഷയിൽ സംസാ​രി​ക്കു​ന്നു

ഒറ്റനോട്ടത്തിൽ—മാര്‍ഷല്‍ ദ്വീപുകള്‍

  • 61,000—ജനസംഖ്യ
  • 138—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 4—സഭകൾ
  • 1 to 496—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃകകൾ—മൈ​ക്രോ​നേ​ഷ്യ​യിൽ

മറ്റ്‌ രാജ്യ​ങ്ങ​ളിൽനിന്ന് പസിഫിക്‌ ദ്വീപു​ക​ളിൽ വന്ന് സേവി​ക്കു​ന്നവർ പൊതു​വേ മൂന്നു തരത്തി​ലുള്ള വെല്ലു​വി​ളി​കൾ നേരി​ടു​ന്നു. ഈ രാജ്യ​ഘോ​ഷകർ അവയെ എങ്ങനെ​യാണ്‌ തരണം ചെയ്യു​ന്നത്‌?

ഇതുകൂടെ കാണുക