ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

മലാവി

ഒറ്റനോട്ടത്തിൽ—മലാവി

  • 2,07,28,000—ജനസംഖ്യ
  • 1,09,108—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 1,882—സഭകൾ
  • 1 to 211—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

യഹോവ കാണിച്ച വഴിയേ പോകാൻ ഞാൻ തീരു​മാ​നി​ച്ചു

ജീവി​തകഥ: കെയ്‌ത്‌ ഈറ്റൺ

നിങ്ങളു​ടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

ഇന്റർനെറ്റ്‌ ഇല്ലാത്ത സ്ഥലങ്ങളി​ലേക്ക്‌ JW ഉപഗ്ര​ഹ​ചാ​നൽ

ആഫ്രി​ക്ക​യി​ലെ സഹോ​ദ​രങ്ങൾ എങ്ങനെ​യാണ്‌ ഇന്റർനെറ്റ്‌ ഒന്നുമി​ല്ലാ​തെ JW പ്രക്ഷേ​പണം കാണു​ന്നത്‌?

പ്രസിദ്ധീകരണവേല

ആഫ്രി​ക്ക​യി​ലെ അന്ധർക്കു സഹായം

ചിചെവ ബ്രയി​ലിൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ലഭിച്ച​തിന്‌ മലാവി​യി​ലെ അന്ധരായ വായന​ക്കാർ നന്ദി പറയുന്നു.