ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

നൈജീരിയ

  • ഈഡാൻരെ, നൈജീ​രി​യ​—വീക്ഷാ​ഗോ​പു​രം മാസിക സമർപ്പിക്കുന്നു

ഒറ്റനോട്ടത്തിൽ—നൈജീരിയ

  • 22,21,82,000—ജനസംഖ്യ
  • 4,00,375—ബൈബിൾ പഠിപ്പിക്കുന്ന ശുശ്രൂകർ
  • 6,071—സഭകൾ
  • 1 to 589—യഹോവയുടെ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം

നിങ്ങളു​ടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

ഇന്റർനെറ്റ്‌ ഇല്ലാത്ത സ്ഥലങ്ങളി​ലേക്ക്‌ JW ഉപഗ്ര​ഹ​ചാ​നൽ

ആഫ്രി​ക്ക​യി​ലെ സഹോ​ദ​രങ്ങൾ എങ്ങനെ​യാണ്‌ ഇന്റർനെറ്റ്‌ ഒന്നുമി​ല്ലാ​തെ JW പ്രക്ഷേ​പണം കാണു​ന്നത്‌?

വീക്ഷാഗോപുരം (പഠനപ്പതിപ്പ്)

മഹത്തായ ക്രിസ്‌തീ​യ​പൈ​തൃ​കം ‘തഴച്ചു​വ​ള​രാൻ’ എന്നെ സഹായി​ച്ചു

80-ലധികം വർഷമാ​യി യഹോ​വയെ സേവി​ക്കുന്ന വുഡ്‌വർത്ത്‌ മിൽസി​ന്റെ അനുഭവം വായി​ക്കുക.

നിർമാണപദ്ധതികൾ

നൈജീ​രി​യ​യിൽ 3,000 രാജ്യ​ഹാ​ളു​ക​ളു​ടെ പണി പൂർത്തി​യാ​കു​ന്നു

രാജ്യ​ഹാൾ നിർമാ​ണ​ത്തിൽ കൈവ​രി​ച്ച നേട്ടം ആഘോ​ഷി​ക്കു​ന്ന​തി​നാ​യി നൈജീ​രി​യ​യിൽ പ്രത്യേ​ക​യോ​ഗം ചേരുന്നു. ആ യോഗ​ത്തിൽ 1920-നു ശേഷമുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചുള്ള ഒരു ചരി​ത്ര​വി​വ​ര​ണം ഉണ്ടായി​രു​ന്നു.