വിവരങ്ങള്‍ കാണിക്കുക

’യഹോവ അവർക്കു സന്തോഷം നൽകി’

ആളുകൾ ശത്രു​ത​യോ​ടെ പെരു​മാ​റി​യി​ട്ടും സെരു​ബ്ബാ​ബേ​ലി​നും മഹാപു​രോ​ഹി​ത​നായ യോശു​വ​യ്‌ക്കും ബാബി​ലോ​ണിൽനിന്ന്‌ മടങ്ങി​യെ​ത്തിയ ഇസ്രാ​യേ​ല്യർക്കും സന്തോഷം നഷ്ടമാ​യില്ല. വിശ്വാ​സ​വും ധൈര്യ​വും അവരെ സഹായി​ച്ചത്‌ എങ്ങനെ​യെന്നു കാണുക! എസ്ര 1:1-6; 3:1-6, 10-13; 4:1-7, 11-16; 5:3-5; 6:6-12, 22; ഹഗ്ഗായി 1:2-11; 2:3-9; സെഖര്യ 1:12-16; 2:7-9; 3:1, 2; 4:6, 7 എന്നീ ബൈബിൾഭാ​ഗ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.