വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2024 ജനുവരി 

ഈ ലക്കത്തിൽ 2024 മാർച്ച്‌ 4 മുതൽ ഏപ്രിൽ 7 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

പഠനലേഖനം 1

യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ പേടിയെ മറിക​ട​ക്കുക

2024 മാർച്ച്‌ 4 മുതൽ 10 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 2

ഈ വർഷത്തെ ഏറ്റവും പ്രധാ​ന​പ്പെട്ട ദിവസ​ത്തി​നാ​യി നിങ്ങൾ തയ്യാറാ​യോ?

2024 മാർച്ച്‌ 11 മുതൽ 17 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

യഹോവ കാണു​ന്ന​തു​പോ​ലെ​യാ​ണോ നിങ്ങൾ സ്‌ത്രീ​കളെ കാണുന്നത്‌?

ഏതു സംസ്‌കാ​ര​ത്തി​ലാണ്‌ വളർന്നു​വ​ന്ന​തെ​ങ്കി​ലും ഒരു സഹോ​ദ​രന്‌, യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ സ്‌ത്രീ​ക​ളോ​ടു സ്‌നേ​ഹ​ത്തോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും ഇടപെ​ടാൻ പഠിക്കാ​നാ​കും.

നിങ്ങൾക്ക്‌ അറിയാ​മോ?

ഫിലി​പ്പോസ്‌ വന്ന സമയത്ത്‌ ഷണ്ഡൻ യാത്ര ചെയ്‌തി​രുന്ന രഥം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

പഠനലേഖനം 3

പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ യഹോവ നിങ്ങളെ സഹായി​ക്കും

2024 മാർച്ച്‌ 25 മുതൽ 31 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

പഠനലേഖനം 4

യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടു വാത്സല്യം ഉണ്ട്‌

2024 ഏപ്രിൽ 1 മുതൽ 7 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.