യഹോവയെ പാടിസ്‌തുതിക്കുവിൻ​—പുതിയ പാട്ടുകൾ

ദൈവമായ യഹോവയെ സ്‌തുതിച്ച്‌ ആരാധിക്കാനുള്ള പുതിയ ഗീതങ്ങൾ ആസ്വദിക്കുക. സംഗീതവും വരികളും ഡൗൺലോഡ്‌ ചെയ്‌ത്‌ ഈ മനോഹരഗീതങ്ങൾ പാടിപ്പഠിക്കുക.

ഗീതം 136

ദൈവരാജ്യം സ്ഥാപിതമായ്‌അതു വരേണമേ!

യേശു ഭരിക്കുന്ന ദൈവരാജ്യം സ്ഥാപിതമായതിനാൽ യഹോവയെ സ്‌തുതിക്കാനായി അതിമഹത്തായ ഒരു ഗീതം.

ഗീതം 137

ധൈര്യം തരേണമേ

യഹോവയുടെ നാമം ഘോഷിക്കാൻവേണ്ട ധൈര്യത്തിനായുള്ള യാചനയിൽ പങ്കു ചേരുക.

ഗീതം 138

യഹോവ എന്നാണു നിന്റെ പേർ

യഹോവയുടെ പരമോന്നതനാമം സ്‌തുതിക്കുക, യഹോവയാണ്‌ സർവശക്തനെന്ന്‌ എല്ലാവരും അറിയട്ടെ.

ഗീതം 139

ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക

വിശ്വസ്‌തതയോടെ സഹിച്ച്‌ നിൽക്കാൻ യഹോവയിൽനിന്നുള്ള സംരക്ഷണത്തിനായുള്ള പ്രാർഥന.

ഗീതം 140

മുൻനിരസേവകരുടെ ജീവിതം

യഹോവയോടുള്ള നിങ്ങളുടെ വിശ്വസ്‌തസ്‌നേഹം പ്രകടിപ്പിക്കുക. സംതൃപ്‌തിദായകമായ വേലയ്‌ക്കും നിങ്ങൾ പ്രിയപ്പെടുന്ന ജീവിതത്തിനും നന്ദി പ്രകടിപ്പിക്കുക.

ഗീതം 141

സമാധാനപ്രിയരെ അന്വേഷിക്കുക

ആളുകളോടുള്ള നമ്മുടെ സ്‌നേഹത്തെയും ദൈവത്തിന്റെ വിലപ്പെട്ട ആടുകളെ തിരഞ്ഞ്‌ കണ്ടെത്താനുള്ള നമ്മുടെ അശ്രാന്തശ്രമത്തെയും പ്രചോദിപ്പിക്കുന്ന ആനന്ദം നിറയുന്ന ഒരു ഗീതം.

ഗീതം 142

സകലതരം ആളുകളോടും പ്രസംഗിക്കുക

യഹോവയുടെ നന്മയെക്കുറിച്ചും സകലതരം ആളുകളെയും ദൈവത്തിന്റെ സുഹൃത്താകാൻ ക്ഷണിക്കാനുള്ള നമ്മുടെ പദവിയെക്കുറിച്ചുമുള്ള ഗീതം.

ഗീതം 143

ഇരുളടഞ്ഞ ലോകത്തിൽ വെളിച്ചം

ഇരുളിലും പ്രകാശിക്കുന്ന നമ്മുടെ സന്ദേശം ഉജ്ജ്വലമാണ്‌

ഗീതം 144

ഇത്‌ അവർക്ക്‌ ജീവനേകും

സമയം ഇനിയും ശേഷിച്ചിരിക്കെ നമ്മൾ ദൈവത്തിൽനിന്നുള്ള സന്ദേശം അറിയിക്കേണ്ടതുണ്ട്‌.

ഗീതം 145

ഒരുങ്ങിടാം പ്രസംഗിക്കാൻ

വീട്ടിലിരിക്കാൻ എളുപ്പമാണ്‌; എന്നാൽ, വിജയിക്കാനുള്ള കരുത്ത്‌ നമുക്കു നേടാനാകും.

ഗീതം 146

നിങ്ങൾ എനിക്കാ​ണു ചെയ്‌തത്‌

തന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​വും പിന്തു​ണ​യും തനിക്കാ​യി നൽകു​ന്ന​തു​പോ​ലെ​യാ​ണു യേശു കണക്കാ​ക്കു​ന്നത്‌.

ഗീതം 147

ഒരു പ്രത്യേ​ക​സ്വത്ത്‌

യഹോവ തന്റെ ആത്മജാ​ത​പു​ത്ര​ന്മാ​രെ വിലയു​ള്ള​വ​രാ​യി കാണുന്നു. ദൈവം ആഗ്രഹി​ക്കുന്ന കാര്യങ്ങൾ അവർ സന്തോ​ഷ​ത്തോ​ടെ ചെയ്യുന്നു.

ഗീതം 148

അങ്ങ്‌ ഏകജാ​ത​പു​ത്രനെ നൽകി

നൽക​പ്പെ​ട്ടി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വിലപ്പെട്ട സമ്മാന​ത്തിന്‌ യഹോ​വ​യ്‌ക്കു നന്ദി നൽകുക. അത്‌ എല്ലാവർക്കും പ്രത്യാശ നൽകുന്നു.

ഗീതം 149

മറുവി​ലയ്‌ക്കാ​യി നന്ദിയു​ള്ളവർ

ഏറ്റവും വലിയ സ്‌നേ​ഹ​പ്ര​വൃ​ത്തി, യേശു​വി​ന്റെ മനസ്സോ​ടെ​യുള്ള ത്യാഗം, എന്നു​മെ​ന്നും യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു.

ഗീതം 150

കൂടു​തൽ പ്ര​വർത്തി​ക്കാം

നമ്മളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ ഏതു മേഖല​യി​ലും യഹോ​വയെ സേവി​ക്കാ​നുള്ള നിങ്ങളു​ടെ മനസ്സൊ​രു​ക്കം പ്രകടി​പ്പി​ക്കുക.

ഗീതം 151

ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെടൽ

യേശു​വി​ന്റെ വിജയ​ത്തി​ലും പ്രതി​ഫ​ല​ത്തി​ലും പങ്കാളി​ക​ളാ​കു​ന്ന​തി​നു ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ യഹോവ ഉയിർപ്പി​ക്കുന്ന ദിവസ​ത്തി​നാ​യി നമ്മൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.

ഗീതം 152

ഞങ്ങളുടെ ബലം, പ്രത്യാശ, ആശ്രയം

ജീവി​തോ​ത്‌ക​ണ്‌ഠകൾ നമ്മളെ പേടി​പ്പെ​ടു​ത്തു​മ്പോൾ ദൈവം നമ്മുടെ ബലവും പ്രത്യാ​ശ​യും ആശ്രയ​വും ആയിത്തീ​രും.

ഗീതം 153

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

അർഹരാ​യ​വരെ കണ്ടെത്താൻ നിങ്ങൾ നിങ്ങളു​ടെ പരമാ​വധി ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

ഗീതം 154

നമ്മൾ സഹിച്ചു​നിൽക്കും

അവസാ​ന​ത്തോ​ളം കഷ്ടതക​ളിൽ സഹിച്ചു​നിൽക്കാ​നും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നും സഹായി​ക്കുന്ന ഗീതം.