വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 121

നമുക്ക്‌ ആത്മനി​യ​ന്ത്രണം വേണം

നമുക്ക്‌ ആത്മനി​യ​ന്ത്രണം വേണം

(റോമർ 7:14-25)

  1. 1. യാഹിൻ പ്രിയ​രാം തൻ ദാസർ നമ്മൾ,

    സംയമം ഇല്ലെന്നാൽ വീഴാം ആപത്തിൽ.

    ദുർമോ​ഹ​മെ​ല്ലാം ആപത്തല്ലോ,

    ആത്മീയ​ചി​ന്ത സമാധാ​നം.

  2. 2. കാൺമൂ നാമെ​ല്ലാം എന്നും മുന്നി​ലായ്‌,

    പാപത്തിൻ വശ്യമാം പ്രലോ​ഭ​നങ്ങൾ.

    പാദങ്ങൾക്കെ​ന്നും പ്രകാ​ശ​മായ്‌

    യാഹിൻ വചനം കാക്കും നമ്മെ.

  3. 3. നമ്മൾ ദൈവ​ത്തിൻ നാമം സ്‌തു​തി​പ്പാൻ

    ശ്രദ്ധി​ക്കാം ചിന്തയും വാക്കും ചെയ്‌തി​യും.

    യാഹിൻ ആത്മാവിൻ സഹായ​ത്താൽ

    കാക്കാം സംയമം എല്ലായ്‌പോ​ഴും.