വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 140

നിത്യ​മായ ജീവിതം യാഥാർഥ്യ​മാ​കു​മ്പോൾ!

നിത്യ​മായ ജീവിതം യാഥാർഥ്യ​മാ​കു​മ്പോൾ!

(യോഹ​ന്നാൻ 3:16)

  1. 1. മാനവർ പാരി​ലൊ​ന്നായ്‌

    പാർത്തി​ടും ദിനം കാൺമിൻ!

    ദുഃഖങ്ങൾ പോയ്‌, ശാന്തി​യായ്‌.

    കണ്ണുനീ​രി​ല്ലി​നി.

    (കോറസ്‌)

    ആ നല്ല നാളി​ന്നായ്‌

    ആനന്ദ​മോ​ടെ നാം,

    അനന്തമാം ജീവന്റെ

    ആശയിൽ ജീവി​ക്കാം.

  2. 2. ഇല്ലിനീ യാതനകൾ,

    ഇല്ല ഭീതി​യും പാരിൽ.

    യുവാ​ക്ക​ളായ്‌ തീർന്നി​ടും

    പ്രായ​മാ​യോ​രെ​ല്ലാം.

    (കോറസ്‌)

    ആ നല്ല നാളി​ന്നായ്‌

    ആനന്ദ​മോ​ടെ നാം,

    അനന്തമാം ജീവന്റെ

    ആശയിൽ ജീവി​ക്കാം.

  3. 3. ജീവിതകാല​മെ​ല്ലാം

    ദൈവ​ത്തിൻ സ്‌തുതി പാടാം.

    പർദീ​സ​യിൽ നാമൊ​ന്നായ്‌

    വാഴ്‌ത്തി​ടും യാഹിന്നെ.

    (കോറസ്‌)

    ആ നല്ല നാളി​ന്നായ്‌

    ആനന്ദ​മോ​ടെ നാം,

    അനന്തമാം ജീവന്റെ

    ആശയിൽ ജീവി​ക്കാം.