വിവരങ്ങള്‍ കാണിക്കുക

ഡേറ്റിങ്ങ്‌

എവിടെ നോക്കി​യാ​ലും പ്രണയ​ജോ​ഡി​കൾ. നിങ്ങൾക്ക്‌ ഡേറ്റിങ്ങ്‌ ചെയ്യാ​നുള്ള സമയമാ​യോ? എങ്കിൽ, അബദ്ധങ്ങ​ളിൽച്ചെന്ന്‌ ചാടാതെ സന്തോ​ഷ​മുള്ള വിവാ​ഹ​ജീ​വി​ത​ത്തി​ലേക്കു കാലെ​ടു​ത്തു​വെ​ക്കാൻ സഹായി​ക്കുന്ന നല്ല തീരു​മാ​നങ്ങൾ എങ്ങനെ​യെ​ടു​ക്കാം?

ഡേറ്റിങ്ങിന് മുമ്പ്

ഞാൻ ഡേറ്റിങ്ങ്‌ ചെയ്യാ​റാ​യോ?

നിങ്ങൾ ഡേറ്റി​ങ്ങി​നും വിവാ​ഹ​ത്തി​നും റെഡി​യാ​യോ എന്ന്‌ അറിയാൻ സഹായി​ക്കുന്ന അഞ്ചു പോയി​ന്റു​കൾ.

ശൃംഗാ​രം വെറു​മൊ​രു കളിത​മാ​ശ​യാ​ണോ?

ശൃംഗാ​രം എന്നു പറഞ്ഞാൽ എന്താണ്‌, ആളുകൾ എന്തിനാണ്‌ ശൃംഗ​രി​ക്കു​ന്നത്‌, അതിനു പിന്നിൽ എന്തെങ്കി​ലും അപകടങ്ങൾ പതിയി​രി​പ്പു​ണ്ടോ?

സൗഹൃ​ദ​മോ ശൃംഗാ​ര​മോ?

വെറും സൗഹൃ​ദ​മെ​ന്നു കരുതി നമ്മൾ അയയ്‌ക്കു​ന്ന സന്ദേശത്തെ ഒരുപക്ഷേ മറ്റൊ​രാൾ ശൃംഗാ​ര​വാ​ക്കു​ക​ളാ​യി കണ്ടേക്കാം. തെറ്റായ സന്ദേശം നൽകു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാം?

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 1: എനിക്ക്‌ ലഭിക്കുന്ന സൂചന​ക​ളു​ടെ അർഥം എന്താണ്‌?

മറ്റേ വ്യക്തിയിൽനിന്ന്‌ ലഭിക്കുന്ന സൂചനകൾ പ്രണയ​മാ​ണോ അതോ സൗഹൃ​ദ​മാ​ണോ എന്ന്‌ തീരുമാനിക്കാൻ സഹായി​ക്കു​ന്ന ചില നിർദേശങ്ങൾ.

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 2: ഞാൻ എന്തു സൂചന​യാ​ണു കൊടു​ക്കു​ന്നത്‌?

നിങ്ങൾ സൗഹൃ​ദ​ത്തെ​ക്കാൾ ഏറെ എന്തോ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നു നിങ്ങളു​ടെ സുഹൃ​ത്തി​നു തോന്നു​മോ? എങ്കിൽ നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന ഈ കാര്യങ്ങൾ പരി​ശോ​ധി​ക്കു​ക.

യഥാർഥ​പ്ര​ണ​യ​മാ​ണോ എന്നു വിലയി​രു​ത്താൻ

ഇത്‌ പ്രണയ​മാ​ണോ സൗഹൃ​ദ​മാ​ണോ എന്ന്‌ തിരി​ച്ച​റി​യാ​നാ​കു​ന്നി​ല്ലേ? നിങ്ങ​ളെ​ക്കു​റി​ച്ചും മറ്റേ വ്യക്തി​യെ​ക്കു​റി​ച്ചും ഉള്ള ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക.

അതിർവ​ര​മ്പു​കൾ വെക്കു​ക

എതിർലിം​ഗ​ത്തിൽപ്പെട്ട സുഹൃ​ത്തു​ക്കൾക്ക്‌ ശരിയായ സന്ദേശങ്ങൾ അയയ്‌ക്കു​ക.

ഡേറ്റിങ്ങിൽ ഏർപ്പെടുമ്പോൾ

ഡേറ്റി​ങ്ങി​ന്റെ സമയത്ത്‌ ഞാൻ എന്താണു പ്രതീ​ക്ഷി​ക്കേ​ണ്ടത്‌?

നിങ്ങളു​ടെ ബന്ധം മുന്നോ​ട്ടു​പോ​കവെ നിങ്ങൾ ചിന്തി​ക്കേണ്ട മൂന്നു കാര്യങ്ങൾ.

ഇത്‌ സ്‌നേ​ഹ​മോ അഭിനി​വേ​ശ​മോ?

അഭിനി​വേ​ശ​ത്തി​ന്റെ​യും യഥാർഥ​സ്‌നേ​ഹ​ത്തി​ന്റെ​യും അർഥം മനസ്സി​ലാ​ക്കു​ക.

വിവാഹം കഴിക്കാ​തെ ഒരുമിച്ച്‌ താമസി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

വിജയ​ക​ര​മായ കുടും​ബ​ബ​ന്ധങ്ങൾ പടുത്തു​യർത്തു​ന്ന​തി​നു​വേണ്ട നിർദേ​ശങ്ങൾ തരാൻ ദൈവ​ത്തി​നു കഴിയും. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ക്കു​ന്ന​വർക്ക്‌, അത്‌ എപ്പോ​ഴും പ്രയോ​ജ​നമേ ചെയ്യൂ.

പ്രേമി​ക്കു​ന്നത്‌ സംബന്ധിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പ്രത്യേക നിയമങ്ങൾ ഉണ്ടോ?

പ്രേമി​ക്കു​ന്നത്‌ ഒരു നേര​മ്പോ​ക്കാ​ണോ അല്ലെങ്കിൽ ഗൗരവ​മു​ള്ള കാര്യ​മാ​ണോ?

എന്താണ്‌ യഥാർഥ​സ്‌നേ​ഹം?

നല്ലൊരു ജീവി​ത​പ​ങ്കാ​ളി​യെ കണ്ടെത്താ​നും വിവാഹശേഷം ജീവി​ത​ത്തിൽ യഥാർഥ​സ്‌നേ​ഹം ആസ്വദി​ക്കാ​നും ബൈബിൾത​ത്ത്വ​ങ്ങൾ ക്രിസ്‌ത്യാ​നി​ക​ളെ സഹായി​ക്കു​ന്നത്‌ എങ്ങനെയെന്ന്‌ അറിയാൻ ദൈർഘ്യമുള്ള ഈ വീഡിയോ കാണുക.

പ്രണയത്തകർച്ച

ഡേറ്റിങ്ങ്‌—ഭാഗം 3: ഞങ്ങൾ ഈ ബന്ധം അവസാ​നി​പ്പി​ക്ക​ണോ?

പരസ്‌പരം ഒത്തു​പോ​കു​മോ എന്ന്‌ സംശയ​മു​ണ്ടെ​ങ്കിൽ ആ ബന്ധം തുടര​ണോ? അക്കാര്യ​ത്തിൽ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ ഈ ലേഖനം സഹായി​ക്കും.

പ്രണയ​ത്ത​കർച്ച​യിൽ എങ്ങനെ തളരാതിരിക്കാം?

തീവ്ര​മാ​യ വേദന​യു​മാ​യി ഒത്തു​പോ​കാൻ എങ്ങനെ കഴിയു​മെ​ന്നു പഠിക്കുക

പ്രണയ​ത്ത​കർച്ച​യിൽനിന്ന്‌ കരകയ​റാൻ

മുന്നോട്ട്‌ നീങ്ങാൻ ഈ അഭ്യാ​സ​ത്തി​ലെ പടികൾ നിങ്ങളെ സഹായിക്കും.