സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

‘ഭൂമധ്യ​രേ​ഖ​യി​ലെ മരതക​ത്തിൽ’ ബധിരർക്കു സഹായം

ബൈബി​ള​ധി​ഷ്‌ഠിത വിദ്യാ​ഭ്യാ​സം ഇന്തൊ​നീ​ഷ്യ​യി​ലെ ബധിരർക്കു പ്രയോ​ജനം ചെയ്യുന്നു.

സമൂഹനന്മയ്‌ക്കായി പ്രവർത്തിക്കുന്നു

‘ഭൂമധ്യ​രേ​ഖ​യി​ലെ മരതക​ത്തിൽ’ ബധിരർക്കു സഹായം

ബൈബി​ള​ധി​ഷ്‌ഠിത വിദ്യാ​ഭ്യാ​സം ഇന്തൊ​നീ​ഷ്യ​യി​ലെ ബധിരർക്കു പ്രയോ​ജനം ചെയ്യുന്നു.

രോഗി​കൾക്ക്‌ ആശ്വാ​സ​വും സഹായ​വും

ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നേരി​ടുന്ന സഹവി​ശ്വാ​സി​ക​ളോട്‌ യഹോ​വ​യു​ടെ സാക്ഷികൾ സ്‌നേഹം കാണി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ഫിലിപ്പീൻസിലെ അധ്യാ​പകർ JW.ORG-ന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കു​ന്നു

1000-ത്തിലേറെ അധ്യാ​പ​ക​രും കൗൺസി​ലർമാ​രും ഈ വെബ്‌​സൈ​റ്റി​നെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കി?

രാജ്യ​ഹാൾ നിങ്ങളു​ടെ സമൂഹ​ത്തി​നു​വേണ്ടി എന്തു ചെയ്യും?

രാജ്യ​ഹാ​ളി​നെ​ക്കു​റി​ച്ചുള്ള പരിസ​ര​വാ​സി​ക​ളു​ടെ അഭി​പ്രാ​യം എന്താ​ണെന്നു മനസ്സി​ലാ​ക്കൂ.

അയൽക്കാർക്ക്‌ സഹായ​ഹ​സ്‌ത​വു​മാ​യി ഇറ്റലി​യി​ലെ സാക്ഷികൾ

അവർക്ക്‌ എങ്ങനെ​യുള്ള സഹായ​മാ​യി​രു​ന്നു ആവശ്യം? അതിനാ​യി സാക്ഷികൾ എന്തു ചെയ്‌തു?

യഹോ​വ​യു​ടെ സാക്ഷികൾ ലിവീ​വിന്‌ അടുത്തുള്ള കാടു വൃത്തി​യാ​ക്കാൻ സഹായി​ക്കു​ന്നു

അവർ സമൂഹത്തെ ഈ വിധത്തിൽ സഹായി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

പ്രായ​മാ​യ​വർക്കു പ്രത്യാ​ശ​യും ആശ്വാ​സ​വും ആയി അവർ. . .

യഹോ​വ​യു​ടെ സാക്ഷികൾ ഓസ്‌​ട്രേ​ലി​യ​യി​ലെ രണ്ടു വൃദ്ധസ​ദ​ന​ങ്ങ​ളി​ലെ അന്തേവാ​സി​കളെ സന്ദർശി​ക്കു​ന്നു

ജീവി​തങ്ങൾ രക്ഷിച്ച പ്രചാ​ര​ണ​പ​രി​പാ​ടി

മെക്‌സി​ക്കോ​യി​ലെ തബാസ്‌കോ​യിൽ യഹോ​വ​യു​ടെ സാക്ഷികൾ രണ്ടു മാസത്തെ ഒരു പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി സംഘടി​പ്പി​ച്ചത്‌ എന്തിനാ​യി​രു​ന്നു? എന്തായി​രു​ന്നു ഫലം?

ആശ്വാ​സ​വു​മാ​യി ടൂർ ഡി ഫ്രാൻസിൽ

സൈക്ലിങ്‌ മത്സരം കടന്നു പോകുന്ന വ്യത്യ​സ്‌ത ഇടങ്ങളിൽ ആളുകൾക്ക്‌ പ്രത്യാ​ശ​യു​ടെ​യും ആശ്വാ​സ​ത്തി​ന്റെ​യും സന്ദേശം ലഭിക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ, പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന കാർട്ടു​കൾ വെച്ചി​രി​ക്കു​ന്നു.

മധ്യയൂ​റോ​പ്പി​ലെ അഭയാർഥി​ക​ളെ സഹായി​ക്കു​ന്നു

അഭയാർഥി​ക​ളു​ടെ ശാരീ​രി​കാ​വ​ശ്യ​ങ്ങൾ മാത്രം നിവർത്തി​ച്ചാൽ പോരാ. സാക്ഷി​ക​ളാ​യ സ്വമേ​ധാ​സേ​വ​കർ ബൈബി​ളിൽനി​ന്നു​ള്ള പ്രത്യാ​ശ​യും ആശ്വാ​സ​വും അവരു​മാ​യി പങ്കു​വെ​ക്കു​ന്നു.

റോ​സ്റ്റോവ്‌ ഓൺ ഡോൺ സുന്ദര​മാ​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളും പങ്കു​ചേർന്നു

വസന്തകാ​ലത്ത്‌ റഷ്യയി​ലെ റോ​സ്റ്റോവ്‌ ഓൺ ഡോൺ നഗരം സുന്ദര​മാ​ക്കു​ന്ന​തിൽ പങ്കെടുത്ത യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നന്ദി അറിയി​ച്ചു​കൊണ്ട്‌ നഗരാ​ധി​പർ ഒരു കത്ത്‌ എഴുതി.

തായ്‌ലൻഡി​ലെ സ്‌കൂൾ കുട്ടി​ക​ളെ വിജയ​ത്തി​ലെ​ത്താൻ സഹായി​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ സ്‌കൂൾ കുട്ടി​ക​ളെ വിജയ​ത്തി​ലേക്ക്‌ കൈപി​ടി​ച്ചു​യർത്താൻ ഒരു പ്രത്യേ​ക​പ​രി​പാ​ടി ആസൂ​ത്ര​ണം ചെയ്‌തു. അതി​നെ​ക്കു​റിച്ച്‌, സ്‌കൂൾ അധികാ​രി​ക​ളു​ടെ​യും അധ്യാ​പ​ക​രു​ടെ​യും മാതാ​പി​താ​ക്ക​ളു​ടെ​യും അഭി​പ്രാ​യം എന്താണ്‌?

സ്‌കൂ​ളി​ലെ പരിഹാ​സം നേരി​ടാൻ കുട്ടി​കൾക്ക്‌ ഒരു സഹായം

പത്തു വയസ്സുള്ള ഹ്യൂ​ഗോ​യ്‌ക്ക്‌ പരിഹാ​സ​ത്തെ നേരി​ടാൻ മറ്റുള്ള​വ​രെ സഹായി​ച്ച​തിന്‌ ഡയാനാ അവാർഡ്‌ കിട്ടി. എങ്ങനെ​യാണ്‌ ഈ കൊച്ചു​കു​ട്ടിക്ക്‌ പരിഹാസ-വിരുദ്ധ പ്രസ്ഥാ​ന​ത്തി​ന്റെ സ്ഥാനപ​തി​യാ​കാ​നാ​യത്‌?

പ്രകൃ​തി​സം​ര​ക്ഷ​ണ​ത്തിന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു പുരസ്‌കാ​രം

പ്രകൃ​തി​ക്കു ഹാനി വരുത്താത്ത, വൃത്തി​യും വെടി​പ്പും ഉള്ള സ്ഥാപന​ങ്ങൾക്കു ലഭിക്കുന്ന ക്ലീൻ എന്റർ​പ്രൈസ്‌ സർട്ടി​ഫി​ക്കറ്റ്‌, തുടർച്ച​യാ​യി ഏഴാം വർഷവും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മെക്‌സി​ക്കോ​യി​ലെ അച്ചടി​ശാ​ല​യ്‌ക്കു ലഭിച്ചു.

ജീവി​ത​ത്താ​ളു​കൾ തിരു​ത്തി​യെ​ഴു​തു​ന്ന ജയിൽപ്പു​ള്ളി​കൾ

സ്‌പെ​യി​നിൽ യഹോ​വ​യു​ടെ സാക്ഷികൾ 600 ജയിൽപ്പു​ള്ളി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ന്നു. ഈ ബൈബിൾ പഠനപ​രി​പാ​ടി ഒരു ജയിൽപ്പു​ള്ളി​യു​ടെ ജീവി​ത​ത്തി​നു മാറ്റം വരുത്തി​യത്‌ എങ്ങനെ​യാണ്‌?

ഹംഗറി​യി​ലെ വെള്ള​പ്പൊ​ക്കം—ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു പ്രശംസ

ചരി​ത്ര​ത്തിൽ ആദ്യമാ​യി​ട്ടാണ്‌ ഹംഗറി​യി​ലെ ഡാന്യൂബ്‌ നദിയിൽ ഇത്ര വലിയ വെള്ള​പ്പൊ​ക്കം ഉണ്ടാകു​ന്നത്‌. പ്രളയ​ദു​ര​ന്ത​ത്തെ തടയു​ന്ന​തിന്‌ പ്രാ​ദേ​ശി​ക അധികാ​രി​കൾ ചെയ്‌ത ക്രമീ​ക​ര​ണ​ങ്ങ​ളോട്‌ യഹോ​വ​യു​ടെ സാക്ഷികൾ നന്നായി സഹകരി​ച്ചു.

കർത്തവ്യ​ബോ​ധ​ത്തോ​ടെ പ്രവർത്തി​ച്ച ഒരു അഗ്നിശമന പ്രവർത്ത​കൻ

അഗ്നിശമന വിഭാ​ഗ​ത്തിൽ പ്രവർത്തി​ക്കു​ന്ന സെർഷ്‌ ഷെറാർഡിൻ ഒരു അപകട​മു​ണ്ടാ​യ​പ്പോൾ സത്വരം പ്രവർത്തി​ച്ചു. ആളുക​ളു​ടെ ജീവൻ രക്ഷിക്കാൻ അതുമൂ​ലം കഴിഞ്ഞു. അദ്ദേഹം ഫ്രാൻസി​ലു​ള്ള ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌

ആത്മഹത്യ​യിൽനിന്ന്‌ രക്ഷിക്കു​ന്നു

യഥാർഥ ജീവി​താ​നു​ഭ​വ​ങ്ങൾ ആശ്വാ​സ​വും പ്രത്യാ​ശ​യും നൽകുന്നു.

തടവു​കാ​രെ സഹായി​ച്ച​തിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ആദരിച്ചു

ഓസ്‌​ട്രേ​ലി​യ​യി​ലെ ഏറ്റവും വലിയ തടവു​കേ​ന്ദ്ര​ത്തി​ലെ തടവു​കാർക്ക്‌ എന്ത്‌ മെച്ചമായ സേവനം ആണ്‌ ഒൻപത്‌ യഹോ​വ​യു​ടെ സാക്ഷികൾ നൽകി​യത്‌?

JW.ORG—ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്നു

jw.org വെബ്‌​സൈ​റ്റിൽ നിന്നുള്ള ബൈബി​ള​ധി​ഷ്‌ഠി​ത ബുദ്ധി​യു​പ​ദേ​ശ​ങ്ങൾ ഒരു മെച്ചപ്പെട്ട ജീവിതം ആസ്വദി​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു നാനാ​തു​റ​ക​ളിൽനി​ന്നുള്ള ആളുകൾ പറയുന്നു.

സ്‌കൈ ടവറിൽ ഒരു ആത്മഹത്യാ​ശ്ര​മ​ത്തി​നു തടയി​ട്ട​പ്പോൾ

ന്യൂസി​ലൻഡി​ലെ സ്‌കൈ ടവറിൽനി​ന്നു ചാടി ചാകാൻ ഒരുങ്ങിയ ഒരാളെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട 80-കാരൻ പിന്തി​രി​പ്പി​ച്ചു.

ദുരി​ത​ബാ​ധി​തർക്ക്‌ സ്‌നേ​ഹ​ത്തി​ന്റെ സാന്ത്വ​ന​സ്‌പർശം

പല രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷികൾ അവശ്യ​ഘ​ട്ട​ങ്ങ​ളിൽ സഹായ​വു​മാ​യി ഓടി​യെ​ത്തി.

ലൈം​ഗി​ക ചൂഷക​രിൽനി​ന്നും മക്കളെ സംരക്ഷി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും ബോധ​വ​ത്‌ക​രി​ക്കു​ന്നു

പതിറ്റാ​ണ്ടു​ക​ളാ​യി, യഹോ​വ​യു​ടെ സാക്ഷികൾ മെച്ചമായ കുടും​ബ​ബ​ന്ധ​ങ്ങൾ ആസ്വദി​ക്കാൻ സഹായി​ക്കു​ന്ന വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യും വിതരണം ചെയ്യു​ക​യും ചെയ്‌തി​ട്ടുണ്ട്‌.

ബൈബിൾ പഠനത്തി​ലൂ​ടെ മുൻവി​ധി​കൾ പറി​ച്ചെ​റി​യു​ന്നു

എല്ലാ വർഗക്കാ​രെ​യും ദൈവം ഒരു​പോ​ലെ കാണു​ന്നു​വെ​ന്നാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നത്‌.

ഫിലി​പ്പീൻസി​ലെ ചുഴലി​ക്കാറ്റ്‌—പ്രതി​സ​ന്ധി​ക​ളിൽ വിശ്വാ​സം തുണയ്‌ക്കെ​ത്തു​ന്നു

ഹയാൻ ചുഴലി​ക്കാറ്റ്‌ സംഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​പ്പോൾ എന്തു സംഭവി​ച്ചെന്ന്‌ അതിജീ​വ​കർ വിവരി​ക്കു​ന്നു.

ആൽബെർട്ട​യിൽ വെള്ള​പ്പൊ​ക്കം

കാനഡ​യി​ലെ ആൽബെർട്ട​യിൽ വെള്ള​പ്പൊ​ക്കം ഉണ്ടായ​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ എന്തെല്ലാം ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ നടത്തി?

“നിങ്ങൾ നല്ലൊരു മാതൃ​ക​യാണ്‌!”

ഏറെ നാശം വിതച്ച വെള്ള​പ്പൊ​ക്ക​ത്തി​നും മണ്ണിടി​ച്ചി​ലി​നും ശേഷം ദുരി​താ​ശ്വാ​സ സന്നദ്ധ​സേ​വ​കർ ചെളി​യും നാശാ​വ​ശി​ഷ്ട​ങ്ങ​ളും നീക്കം ചെയ്‌തു.

ജയിലിൽനിന്ന്‌ ജീവിതവിജയത്തിലേക്ക്‌

ബൈബിൾ പഠിച്ചത്‌ ദൈവവുമായി അടുക്കാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും ഒരു നല്ല ഭർത്താവാകാനും തന്നെ സഹായിച്ചത്‌ എങ്ങനെയെന്ന്‌ ജയിൽമോചിതനായ ഡോനാൾഡ്‌ വിവരിക്കുന്നു.