വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാണും നീ

കാണും നീ

ഡൗൺലോഡ്‌:

  1. 1. എങ്ങെങ്ങു​മായ്‌ ഞാൻ കാണുന്നു

    സന്തോഷം, ശാന്തി ഈ പാരി​ലായ്‌

    കൂടെയായ്‌

    നീ വന്നാൽ

    കാണും നീ.

  2. 2. ചേതോ​ഹ​രമീ സൗഭാ​ഗ്യ​ങ്ങൾ

    ദൈവ​ത്തിൻ വാഗ്‌ദാ​ന​സാ​ഫ​ല്യം

    നാൾ നീളെ​യായ്‌

    നിൻ കണ്ണാൽ

    കാണും നീ.

    (കോറസ്‌)

    പാരാകെ. . .

    ഉല്ലാസ​നാ​ദ​ത്തിൻ താളങ്ങൾ

    കേൾക്കുന്നീ

    നല്ലോ​മൽനാൾ മുന്നിൽ കാണു​ന്നി​താ.

  3. 3. എന്നും ഞാൻ തേടും തോഴ​രോ

    കൈ​യെ​ത്തും ചാരത്ത​ണ​ഞ്ഞീ​ടു​ന്നു

    കൂടെയായ്‌

    നീ വന്നാൽ

    കാണും നീ.

  4. 4. കാണാ​നായ്‌ മോഹി​ക്കും പ്രിയനെ

    കണ്ണോരം കാണുന്നീ നൽവേ​ള​യിൽ

    കൂടെയായ്‌

    നീ വന്നാൽ

    കാണും നീ.

    (കോറസ്‌)

    പാരാകെ. . .

    ഉല്ലാസ​നാ​ദ​ത്തിൻ താളങ്ങൾ

    കേൾക്കുന്നീ

    നല്ലോ​മൽനാൾ മുന്നിൽ കാണു​ന്നി​താ.

  5. 5. മൺമറ​ഞ്ഞോ​രെൻ പ്രിയർ; യാഹേ

    നിൻ നൽവിളി കേട്ടു​ണർന്നീ​ടു​മ്പോൾ

    (ബ്രിഡ്‌ജ്‌)

    ഏറുന്നു

    മോദ​മെൻ,

    സ്‌തുതികളായ്‌

    ചൊല്ലും എന്നെന്നും സ്‌നേ​ഹാൽ. . .

    നന്ദി.

  6. 6. സത്യമായ്‌ സ്വപ്‌ന​ങ്ങ​ളും

    എന്നും പുതു​പ​റു​ദീ​യ​സിൽ

    കൂടെയായ്‌

    നീ വന്നാൽ

    കാണും നീ.