വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ പേരി​നു​വേണ്ടി നിങ്ങളു​ടെ യൗവനം ഉപയോ​ഗി​ക്കുക

യഹോ​വ​യു​ടെ പേരി​നു​വേണ്ടി നിങ്ങളു​ടെ യൗവനം ഉപയോ​ഗി​ക്കുക

ഡൗൺലോഡ്‌:

  1. 1. ബാല്യം മുതൽക്കേ നീയേകി സ്‌നേ​ഹാൽ

    യാഹി​ന്നായ്‌ നിൻ സർവവും.

    സുവാർത്ത ചൊല്ലി നീ സന്തോ​ഷാൽ

    സാക്ഷ്യ​മായ്‌ നീ ഏവർക്കും.

    (കോറ​സി​നു മുമ്പ്‌)

    ലോകം മുന്നിൽ നീട്ടും മോഹ​ങ്ങ​ളൊ​ന്നും,

    ഉള്ളം കവർന്നി​ടാ​തെ, കാത്തിടൂ നീ നിത്യം ജീവി​ക്കാൻ.

    ദുഃഖം മായ്‌ക്കും കാലം കൺകളിൻ മുന്നിൽ

    കൈവ​ന്നി​ടും നൽഫലങ്ങൾ

    വിശ്വ​സ്‌തം നിന്നി​ടാം.

    (കോറസ്‌)

    നിൻ സ്‌നേഹം ദൈവം തൻ നെഞ്ചോ​ടു ചേർക്കും

    തുണയവൻ എന്നും!

    നൽകാൻ നിനക്കു​ണ്ടേ​റെ​യായ്‌, യഹോ​വ​യ്‌ക്കായ്‌

    ദൈവ​ത്തി​നെ​ന്നും നീ

    അമൂല്യ​ര​ത്‌നം​പോൽ..!

  2. 2. വളർന്നു നീയും നിന്നു​ള്ളിൽ ചിന്തയും

    മാറുന്നു നിൻ ലോക​വും.

    നിൻ മുന്നിൽ കെണികൾ എങ്ങും

    ദൈവം ഏകീടും ധൈര്യം.

    (കോറ​സി​നു മുമ്പ്‌)

    നീ വളരും നേരം തേടൂ ദൈവ​ത്തിൽ മാർഗം

    യാഹിൻവ​ഴി ഏകും നല്ല നാളുകൾ!

    നീ അതിനായ്‌ സ്‌നേ​ഹാൽ ചെയ്യൂ ത്യാഗ​ങ്ങ​ളെ​ല്ലാം

    ശോഭ​ന​മാം കാലം മുന്നിൽ!

    മുന്നേറൂ ധീരമായ്‌!

    (കോറസ്‌)

    നിൻ സ്‌നേഹം ദൈവം തൻ നെഞ്ചോ​ടു ചേർക്കും

    തുണയവൻ എന്നും!

    നൽകാൻ നിനക്കു​ണ്ടേ​റെ​യായ്‌, യഹോ​വ​യ്‌ക്കായ്‌.

    ദൈവ​ത്തി​നെ​ന്നും നീ

    അമൂല്യ​ര​ത്‌നം​പോൽ..!

    (ബ്രിഡ്‌ജ്‌)

    നീ അർപ്പിക്കൂ നിന്റെ യൗവനം

    സ്‌നേ​ഹാർദ്ര​മായ്‌ നിൻ ദൈവ​പ്രീ​തി​ക്കായ്‌.

    (കോറസ്‌)

    നിൻ സ്‌നേഹം ദൈവം തൻ നെഞ്ചോ​ടു ചേർക്കും

    തുണയവൻ എന്നും!

    നൽകാൻ നിനക്കു​ണ്ടേ​റെ​യായ്‌, യഹോ​വ​യ്‌ക്കായ്‌.

    ദൈവ​ത്തി​നെ​ന്നും നീ

    അമൂല്യ​ര​ത്‌നം​പോൽ..!

    (ബ്രിഡ്‌ജ്‌)

    നീ അർപ്പിക്കൂ നിന്റെ യൗവനം

    സ്‌നേ​ഹാർദ്ര​മായ്‌ നിൻ ദൈവ​പ്രീ​തി​ക്കായ്‌.

    നീ അർപ്പിക്കൂ നിന്റെ യൗവനം

    സ്‌നേ​ഹാർദ്ര​മായ്‌ നിൻ ദൈവ​പ്രീ​തി​ക്കായ്‌.