വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യ്‌ക്കാ​യി സമയം കണ്ടെത്തുക

യഹോ​വ​യ്‌ക്കാ​യി സമയം കണ്ടെത്തുക

ഡൗൺലോഡ്‌:

  1. 1. ഓരോ നാളും ഉണ്ടേറെ ചെയ്‌തീ​ടു​വാൻ.

    പോകാൻ ദൂരം ഏറെ.

    യാഹിൻ മുന്നിൽ നാം പകർന്നീ​ടാം

    ഉള്ളിൻ ഭാരം എന്നും.

    (കോറസ്‌)

    നാം ഏകാം സമയം,

    യാഹാം ദൈവ​ത്തി​നായ്‌.

    ശ്രേഷ്‌ഠ​മാ​യ​തെ​ല്ലാം ഏകിടാം നാം.

    നാം ഏകാം സമയം...

  2. 2. ദയാ വാക്കാൽ നാം നേടീ​ടും സ്‌നേഹം,

    പ്രിയ​രിൻ സൗഹൃദം.

    രുചി​ച്ചി​ടാ​നായ്‌ യാഹിൻ നന്മ,

    യാഹിൻ സ്‌നേഹം

    മനസ്സാൽ...

    (കോറസ്‌)

    നാം ഏകാം സമയം,

    യാഹാം ദൈവ​ത്തി​നായ്‌.

    ശ്രേഷ്‌ഠ​മാ​യ​തെ​ല്ലാം ഏകിടാം നാം.

    നാം ഏകാം സമയം...

    (ബ്രിഡ്‌ജ്‌)

    കേൾക്കാം

    യഹോവ ചൊല്ലും വാക്കുകൾ.

    കാണാം

    ഉൾക്കൺക​ളാൽ ആ നല്ല നാൾ.

    വിശ്വാ​സം കാത്തി​ടാ​നായ്‌...

    ഏകാം...

    സമയം...

    യാഹി​ന്നായ്‌.

    (കോറസ്‌)

    നാം ഏകാം സമയം,

    യാഹാം ദൈവ​ത്തി​നായ്‌.

    ശ്രേഷ്‌ഠ​മാ​യ​തെ​ല്ലാം ഏകീടാം.

    നാം ഏകാം സമയം...

    ഏകീടാം...ഓ...

    യാഹി​ന്നായ്‌ നാം.

    ഏകീടാം...

    ഏകീടാം...

    യാഹി​ന്നായ്‌ നാം

    സമയം

    ഏകീടാം നാം

    യാഹി​ന്നായ്‌.